You Searched For "വയനാട് പുനരധിവാസം"

വയനാട് പുനരധിവാസം: 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചേ മതിയാകൂ എന്ന് വാശിയോടെ കേന്ദ്രം; വെല്ലുവിളി ഏറ്റെടുത്ത് കേരളം; ക്യത്യമായ ധനവിനിയോഗത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം; ഒരാഴ്ചയ്ക്കകം നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് നടപ്പാക്കാന്‍ തീരുമാനം
വയനാട് പുനരധിവാസത്തിനായി ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍;  530 കോടിയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍;  വകമാറ്റി ചെലവഴിച്ചാല്‍ വായ്പ വെട്ടിച്ചുരുക്കും; മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നും നിര്‍ദേശം; സമയപരിധി പ്രായോഗികമല്ലെന്ന് ധനവകുപ്പ്
എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്പാല എസ്റ്റേറ്റിലും രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകള്‍; കല്‍പ്പറ്റയില്‍ അഞ്ച് സെന്റിലും, നെടുമ്പാലയില്‍ പത്തുസെന്റിലും വീട്; നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക്; വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതി ഇങ്ങനെ
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: പുനരധിവാസ പട്ടികയില്‍ നിരവധി ആള്‍ക്കാരുടെ പേരുവെട്ടി; പേരുകളില്‍ നൂറോളം ഇരട്ടിപ്പ്; പിഴവുള്ള കരട് പട്ടിക അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധം; ആരെയും ഒഴിവാക്കില്ലെന്നും വീഴ്ച പരിഹരിക്കുമെന്നും ജില്ലാ ഭരണകൂടം
കര്‍ണാടകം വാഗ്ദാനം ചെയ്ത 100 വീടുകള്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ല; വാഗ്ദാനത്തിന് നന്ദി; പ്രതികരിക്കാതിരുന്നതിന് കാരണം വ്യക്തമാക്കി സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്
കേരളം സമര്‍പ്പിച്ച 2219.033 കോടിയുടെ കണക്കുകള്‍ പെരുപ്പിച്ചതെന്ന് കേന്ദ്രനിലപാട്; വയനാട് പാക്കേജില്‍ സംസ്ഥാനം ചോദിച്ചതിന്റെ പകുതി പോലും കിട്ടില്ല; സൂക്ഷ്മ പരിശോധനയുടെ പേരില്‍ കേന്ദ്രസഹായം വൈകുന്നു; ദുരിതാശ്വാസ നിധിയില്‍ കേരളത്തിന് പണമുണ്ടെന്ന് കേന്ദ്രനിലപാട്
വയനാട് പുനരധിവാസത്തിന് കാല്‍ക്കാശില്ല; പഴി മുഴുവന്‍ കേന്ദ്രത്തിന്; വയനാട്ടില്‍ നിന്നുളള സിപിഎമ്മിന്റെ ആദ്യ മന്ത്രിയുടെ ഔദ്യോഗിക വസതി പുതുക്കാന്‍ 86.1 ലക്ഷം; എസെന്‍ഡെയ്ന്‍ ബംഗ്ലാവ് നവീകരണത്തിന് പൊടിക്കുന്നത് കൂടാതെ തൃശൂര്‍ രാമനിലയം അതിഥി മന്ദിര നവീകരണത്തിന് ഊരാളുങ്കലിന് 96 ലക്ഷവും
മാധ്യമങ്ങളുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനം; എല്‍ഡിഎഫിനും സര്‍ക്കാരിനും എതിരെ കള്ളപ്രചാരവേലയാണ് നടത്തുന്നതെന്ന് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍